Translation in kerala
Contact: +91 9497319186
Online Service Available.
Translation Hub
Documents Translation
Adharam Translation
Legal Matters Translation
DeedsTranslation
Letter Drafting
Translation
(Languages: English to Malayalam & Malayalam to English)
Translation
Letters – Complaints, Requests, Documents & Books etc.
Adharam Translation
All kinds of Deeds (Sale Deed, Settlement Deed, Partition, Will Deed etc.)
Legal matters Translation
Cases, Judgement etc.
Kerala
Description
Contact: +91 9497319186
Translation – ട്രാന്‍സലേഷ.ന്‍
ആധാരങ്ങള്‍, മറ്റ് നിയമപരമായ രേഖകള്‍, ജോലിസംബന്ധമായ തുടങ്ങിയവയുടെ ട്രാന്‍സലേഷന്‍ ചെയ്തു നല്‍കുന്നു. കേരളത്തിനും അകത്തും പുറത്തും എവിടെനിന്നുമുള്ള ട്രാന്‍സലേഷന്‍ ജോലികള്‍ ചെയ്തു നല്‍കുന്നു.
ഇംഗ്ലീഷ് – മലയാളം ട്രാന്‍സലേഷ.ന്‍ (Malayalam –English Translation)
മലയാളം – ഇംഗ്ലീഷ് ട്രാന്‍സേലേഷ.ന്‍ (English – Malayalam Translation)
- ആധാരം ട്രാന്‍സലേഷന്‍ (Document Translation) (Sale Deed, Will Deed, Settlement Deed, Partition Deed, Gift Deed, Power of Attorney, Translation) ആധാരം/ഡോക്കുമെന്‍റ്സ് (തീറാധാരം, വിലയാധാരം ധനനിശ്ചയം, വില്‍പത്രം, ഒഴിവുകുറി, ദാനയാധാരം, ഭാഗപത്രം, മുക്ത്യാര്‍ തുടങ്ങിയവ മലയാളത്തില്‍ ചെയ്ത ആധാരങ്ങള്‍ ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷില്‍ ചെയ്ത ആധാരങ്ങള്‍ മലയാളത്തിലേക്കും ട്രാന്‍സലേഷന്‍ ചെയ്യുന്നു.
- നിയമപരമായ / കോടതി സംബന്ധമായ (Law/Court Document Translation) ജഡ്ജ്മെന്‍റസും മറ്റും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും ട്രാന്‍സലേഷന്‍ ചെയ്യുന്നു.
- ജോലി സംബന്ധമായ (Job Letters Translation) കത്തിടപാടുകള്‍ തുടങ്ങിയവ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും, മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്കും ട്രാന്‍സലേഷന്‍ ചെയ്യുന്നു.
Reviews
There are no reviews yet.